108 ആംബുലന്‍സ് അഴിമതിക്കേസില്‍ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്കതിരെ നടപടിക്ക് ശിപാര്‍ശ

single-img
16 October 2014

108 ambulanceന്യൂഡല്‍ഹി: 108 ആംബുലന്‍സ് അഴിമതിക്കേസില്‍ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്കതിരെ നടപടിയെടുക്കാന്‍ വിജിലന്‍സ് ഡയറക്ടറുടെ ശിപാര്‍ശ. ദിനേശ് അറോറ ഐഎഎസ്, കമലാഹര്‍ ഐഎഫ്എസ് എന്നിവര്‍ക്കെതിരേയാണ് നടപടി. അഴിമതി സര്‍ക്കാരിന് നഷ്ടം വരുത്തിവച്ചതായി കാണിച്ച് വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറി. ഒരേ ആംബുലന്‍സ് കിലോമീറ്ററുകള്‍ ഓടിച്ച് കമ്പനി സര്‍ക്കാരിനെ കബളിപ്പിച്ചെന്നാണ് പരാതി.