ബംഗാളില്‍ അനധികൃത ബോംബ് നിർമ്മാണശാലയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് പേര്‍ക്ക് പരിക്ക്

single-img
16 October 2014

blast-pipelineമാള്‍ഡ: ബംഗാളില്‍ ബോംബ് പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. മാള്‍ഡ ജില്ലയിലെ ബര്‍ദ്‌വാനിലാണ് സംഭവം. അനധികൃത ബോംബ് നിര്‍മ്മിക്കുന്ന സ്ഥലത്തേക്ക് പോലീസ് നടത്തിയ റെയ്ഡിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. പോലീസിനെ ഭയന്ന് ബോംബ് ഒളിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊട്ടിത്തെറി നടന്നത്.