ടിന്റുമോന്‍ എന്ന കോടീശ്വരനുമായി വീണ്ടും സന്തോഷ് പണ്ഡിറ്റ്

single-img
16 October 2014

‘കാളിദാസന്‍ കവിത എഴുതുകയാണ്’ എന്ന ചിത്രം റിലീസ് ചെയ്യാനിരിക്കെ തന്നെ പുതിയ ചിത്രവുമായി സന്തോഷ് പണ്ഡിറ്റ്.ടിന്റുമോന്‍ എന്ന കോടീശ്വരന്‍ എന്ന ചിത്രത്തിലെ ആദ്യ ഗാനം സന്തോഷ് പണ്ഡിറ്റ് പുറത്തിറക്കി.പണം വരും പോകും, പ്രണയം വരും പോകും, ഉറക്കം വരും പക്ഷേ… എന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറക്കിയിരിക്കുന്നത്.

പുതിയ പടം ‘ടിന്റുമോന്‍ എന്ന കോടീശ്വരന്‍’ ഷൂട്ടിംഗ് നടക്കുന്നു…അതിലെ ഒരു ഗാനം നിങ്ങള്‍ക്കായി… കേട്ടിട്ട് അഭിപ്രായം പറയണേ എന്ന് ആരാധകരോടായി പണ്ഡിറ്റ് അഭ്യർഥിച്ചിട്ടുമുണ്ട്