കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറ്

single-img
16 October 2014

blast-pipelineകണ്ണൂര്‍: കണ്ണൂര്‍ ഇരിവേരിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറ്. സംഭവത്തില്‍ ഗര്‍ഭിണിയും കുട്ടികളും അടക്കം നാലുപേര്‍ക്ക് പരിക്കേറ്റു.