റബ്ബർ വിലയിടിവ് തടയാൻ താങ്ങുവില അഞ്ചു രൂപ വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനം

single-img
15 October 2014

rറബ്ബർ വിലയിടിവ് തടയാൻ വേണ്ടി താങ്ങുവില അഞ്ചു രൂപ വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനം . ഇതോടൊപ്പം കർഷകരിൽ നിന്ന് കൂടുതൽ റബ്ബർ സംഭരിക്കാനും ഇന്നു ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. അതേസമയം റബ്ബർകർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ധനമന്ത്രി കെ.എം.മാണിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനും തീരുമാനിച്ചു.