സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച മഹാരാജാസ് കോളജ് വ്യാഴാഴ്ച തുറക്കും

single-img
15 October 2014

Maharajas_Collegeസംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച എറണാകുളം മഹാരാജാസ് കോളജ് വ്യാഴാഴ്ച തുറക്കാന്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച ശേഷമേ വിദ്യാര്‍ഥികളെ കോളജ് ക്യാമ്പസിലേയ്ക്ക് പ്രവേശിപ്പിക്കൂ. പുറത്തു നിന്നുള്ളവരെ ക്യാമ്പസിനുള്ളില്‍ കയറ്റേണ്‌ടെന്നും യോഗം തീരുമാനിച്ചു.