ഹരിയാനയിൽ ഇലക്ഷനിടെ ആക്രമണം

single-img
15 October 2014

haryana-electionഹരിയാനയിൽ ഇലക്ഷനിടെ ആക്രമണം. സിർസയിൽ ബുധനാഴ്ച്ച രാവിലെ നടന്ന ബിജെപി ഐ.എൻ.എൽ.ഡി ആക്രമണത്തിലാണ് രണ്ട് പേർക്ക് പരിക്കേറ്റത്. തക്ക സമയത്ത് പോലീസ് ഇടപെട്ട് സ്ഥിതി ഗതികൾ ശാന്തമാക്കിയിട്ടുണ്ട്.