സംസ്‌ഥാനത്ത്‌ ഇന്ന്‌ ഭാഗിക വൈദ്യുതി നിയന്ത്രണം

single-img
14 October 2014

currentസംസ്‌ഥാനത്ത്‌ ഇന്ന്‌ ഭാഗിക വൈദ്യുതി നിയന്ത്രണം . വൈദ്യുതി ലഭ്യതയില്‍ 200 മെഗഗാവാട്ട്‌ കുറവുണ്ടായതിനെ തുടര്‍ന്നാണ്‌ വൈദ്യുതി നിയന്ത്രണം. വൈകിട്ട്‌ ആറ്‌ മണിക്കും 9.30നും ഇടയ്‌ക്കാണ്‌ വൈദ്യുതി നിയന്ത്രണം എന്ന് കെ എസ് ഇ ബി അറിയിച്ചു.