കാൾ സെന്റർ ജീവനക്കാരിയെ കൂട്ടമാനംഗപ്പെടുത്തിയ കേസിൽ അഞ്ചു പേർ കുറ്റക്കാരാണെന്ന് ഡൽഹി കോടതി

single-img
14 October 2014

rapeകാൾ സെന്റർ ജീവനക്കാരിയെ കൂട്ടമാനംഗപ്പെടുത്തിയ കേസിൽ അഞ്ചു പേർ കുറ്റക്കാരാണെന്ന് ഡൽഹി കോടതി കണ്ടെത്തി. തെക്കൻ ഡൽഹി ധൗല കുവാനിൽ 2010ലാണ് സംഭവം നടന്നത്. കാൾ സെന്ററിൽ നിന്ന് സുഹൃത്തിനൊപ്പം മടങ്ങവെ പ്രതികൾ ചേർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി കൂട്ടമാനഭംഗം ചെയ്യുകയായിരുന്നു. അതിനു ശേഷം ധൗല കുവാനിൽ പെൺകുട്ടിയെ ഉപേക്ഷിച്ചു.