സരിതയുടെ വാട്‌സ്‌ആപ്‌ വീഡിയോ ‍:പോലിസ് അന്വേഷണം ആരംഭിച്ചു

single-img
14 October 2014

saritha-story_350_050314090134സരിതയുടെ അശ്ലീല ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡികള്‍ വഴി പടരുന്നതിനെ തുടര്‍ന്ന്‍ പോലിസ് അന്വേഷണം ആരംഭിച്ചു.വാട്‌സ്‌ആപ്പിൽ വിഡിയോ ആദ്യം അപ്ലോഡ് ചെയ്ത ആളെക്കുറിച്ച് പോലീസിനു വിവരം ലഭിച്ചെന്നാണു സൂചന.

ഞായറാഴ്‌ച ഉച്ചയോടെയാണു സരിതയുടെ ചിത്രങ്ങള്‍ ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കടക്കം “വാട്‌സ്‌ആപ്‌” വഴി ലഭിച്ചിരുന്നു.സരിതയുടെ പരാതി ലഭിച്ചാല്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തുതന്നെ മുന്നോട്ടുപോകുമെന്നു പോലീസ്‌ അറിയിച്ചു.പരാതി നൽകുമെന്ന് ആദ്യം പ്രതികരിച്ച സരിത സത്യാവസ്‌ഥ പരിശോധിച്ചശേഷം നിയമനടപടി സ്വീകരിക്കുന്നകാര്യം പരിഗണിക്കുമെന്നാണു അവസാനം പറഞ്ഞിരിക്കുന്നത്