ഡി.എൽ.എഫിനെ സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ വിലക്കി

single-img
13 October 2014

sebiപ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ഡി.എൽ.എഫിനെ ഓഹരി വിപണയിൽ ഇടപെടുന്നതിൽ നിന്ന് മൂന്ന് വർഷത്തേക്ക് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ വിലക്കി. ഡി.എൽ.എഫ് ചെയർമാൻ കെ.പി.സിംഗ്, വൈസ് ചെയർമാൻ രാജീവ് സിംഗ്, മാനേജിംഗ് ഡയറക്ടർ ടി.സി.ഗോയൽ എന്നിവരടക്കം ആറു പേർക്കാണ് വിലക്ക്.