ഹുദ്​ഹുദ്​ ചു‍ഴലിക്കാറ്റ്:കേരളത്തിന്‍റെ വടക്ക്‌ പടിഞ്ഞാറന്‍ മേഖലകളില്‍ മൂന്ന് ദിവസം മ‍ഴയ്​ക്ക്‌ സാധ്യത

single-img
12 October 2014

rain ഹുദ്​ഹുദ്​ ചു‍ഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തിന്‍റെ വടക്ക്‌ പടിഞ്ഞാറന്‍ മേഖലകളില്‍ കാറ്റ്​ അനുകൂലമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് മൂന്ന് ദിവസം പരക്കെ മ‍ഴയ്​ക്ക്‌ സാധ്യതയെന്ന് കാലാവസ്​ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. വടക്കന്‍ ജില്ലകളിലാണ്​ മ‍ഴ ലഭിക്കുക. അതേസമയം തെക്കന്‍ ജില്ലകളില്‍ മ‍ഴ കുറവായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.