ഡൽഹി കോണാട്ട് പ്ലേസിൽ പൊലീസിന് നേരെ അക്രമികൾ വെടിവച്ചു

single-img
12 October 2014

policeഡൽഹിയിലെ കോണാട്ട് പ്ലേസിൽ ശനിയാഴ്ച രാത്രി പത്ത് മണിയോടെ പൊലീസിന് നേരെ അക്രമികൾ വെടിവച്ചു.  സംഘത്തിൽ മൂന്ന് പേരുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം . അതേസമയം അക്രമികളിൽ ഒരാളെ പൊലീസ് കസ്റ്റഡിലെടുത്തതായും സൂചനയുണ്ട്.