ഒഞ്ചിയത്ത് മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു

single-img
11 October 2014

ONCHIYAMവടകര ഒഞ്ചിയത്ത് തയ്യില്‍ ക്ഷേത്രത്തിന് സമീപത്തെ കുളത്തില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മരിച്ചു. മുഹമ്മദ് അജ്മല്‍,മുഹമ്മദ് റിസ്വാന്‍, അഭിനവ് ഷാഫില്‍ എന്നിവരാണ് മരിച്ചത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ മൂന്നുകുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു.