ഫയർഫോക്സിന്റെ നാലാമത്തെ ഫോൺ ഈ മാസം ഇന്ത്യയിലെത്തും

single-img
11 October 2014

firefox-os-mobile-ഫയർഫോക്സിന്റെ നാലാമത്തെ ഫോൺ ഈ മാസം ഇന്ത്യയിലെത്തും.  മോസില്ലയാണ് ഈ വിവരം പുറത്ത്  വിട്ടത്. ഫയർഫോക്സ് സ്മാർട്ട്ഫോൺ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സെൻ മൊബൈലുകൾ കുറഞ്ഞ വിലക്കാണ് ഇന്ത്യയിൽ ഇറക്കാൻ ഉദ്ദേശിക്കുന്നത്. ഇന്റെക്സ് ക്ലൗഡ് എഫ്.എക്സ്,അൽകാട്ടെൽ എന്നിവക്ക് ശേഷം ഇന്ത്യയിൽ ഇറങ്ങുന്ന ഫയർഫോക്സ് ഫോൺ ആണ് സെൻ മൊബൈൽ.