സൂര്യയുടേയും ജോതികയുടേയും മകൾ നായികയായി അരങ്ങേറുന്നു

single-img
10 October 2014

sriya‘സില്ലുനു ഒരു കാതൽ’ എന്ന ചിത്രത്തിൽ സൂര്യയുടേയും ജോതികയുടേയും മകളായി അഭിനയിച്ച ശ്രിയ ഷർമയാണ് നായികയായി എത്തുന്നു. തെലുങ്കിലൂടെയാണ് ശ്രിയ തന്റെ ഹരിശ്രീ കുറിക്കുന്നത്. ഗയകുഡു എന്നാണ് ചിത്രത്തിന്റെ പേര്. സൺഫീസ്റ്റ്, കോമ്പ്ലാൻ, രസ്ന തുടങ്ങിയ പരസ്യ ചിത്രങ്ങളിലൂടെയാണ് ശ്രിയ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്.