മൂന്നുവയസുകാരിയെ സ്‌കെയില്‍ ഉപയോഗിച്ചു തല്ലിയ നഴ്സറി അദ്ധ്യാപികയെ അറസ്റ്റ് ചെയ്തു

single-img
10 October 2014

rule scaleകോഴിക്കോട്: മൂന്നുവയസുകാരിയെ സ്‌കെയില്‍ ഉപയോഗിച്ചു തല്ലിയ നഴ്സറി അദ്ധ്യാപിക അറസ്റ്റില്‍. കോഴിക്കോട് നല്ലളത്ത് ബുധനാഴ്ചയായിരുന്നു സംഭവം നടന്നത്. അദ്ധ്യാപികയുടെ മർദ്ദനത്തിൽ പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ബാലനീതി നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് അദ്ധ്യാപികയെ അറസ്റ്റ് ചെയ്തത്.