സാഹിത്യ നൊബേല്‍ പാട്രിക് മോഡിയാനോയ്ക്ക്

single-img
9 October 2014

Patrick_Modianonobel

2014 ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഫ്രഞ്ച് എഴുത്തുകാരന്‍ പാട്രിക് മോഡിയാനോയ്ക്ക്. മിസിംഗ് പേഴ്‌സണ്‍, ലാക്കോംബെ ലൂസിയെന്‍ എന്നീ രചനകളാണ് അദ്ദേഹത്തെ നൊബേലിന് അര്‍ഹനാക്കിയത്. കെനിയന്‍ എഴുത്തുകാരന്‍ നെഗുഗി വാ തിയോഗോ അടക്കമുള്ള പ്രമുഖരുമായി കടുത്ത മത്സരത്തിനു ശേഷമാണ് മോഡിയാനോ പുരസ്‌കാരത്തിന് അര്‍ഹനായത്.

ഫ്രാന്‍സില്‍ നിന്ന് നൊബേല്‍ സ്വന്തമാക്കുന്ന 11-ാമത്തെ വ്യക്തിയാണ് 69-കാരനായ മോഡിയാനോ.