അർജുൻ കപൂറും സൊനാക്ഷി സിൻഹയും തമ്മിൽ പ്രണയത്തിൽ

single-img
8 October 2014

sonakshiarjunബോളിവുഡിന്റെ പുത്തൻ താരോദയങ്ങളായ അർജുൻ കപൂറും സൊനാക്ഷി സിൻഹയും തമ്മിൽ പ്രണയത്തിലാണെന്ന് കുടുംബാങ്ങൾ. അവധി ആഘോഷിക്കാനും ഷൂട്ടിംഗ് സ്ഥലത്തേക്കും ഇരുവരും ഒന്നിച്ചാണ് പോകുന്നതെന്നെ കൂട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. വീട്ടുകാരുടെ അനുഗ്രഹത്തോടെയാണ് ഇരുവരും പ്രണയിക്കുന്നതെന്ന് പറയപ്പെടുന്നു. അർജുനിന്റേയും സൊനാക്ഷിയുടേയും ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഒരുപോലെയാണെന്നും. ഇരുവരും കുടുംബബന്ധങ്ങൾക്ക് വിലകൽപ്പിക്കുന്നവരാണെന്നും. അതിനാൽ ഇവരുടെ ബന്ധത്തിന് പൂർണ്ണ പിന്തുണ നൽകുന്നതെന്ന് കുടുബാംഗങ്ങൾ അറിയിച്ചു.