സാനിയ എത്താൻ വൈകിപ്പോയി; താജ് മഹൽ കാണാതെ മടങ്ങി

single-img
8 October 2014

Sania-Mirവൈകിയെത്തിയ സാനിയ മിർസക്ക് താജ് മഹൽ കാണാൻ സാധിച്ചില്ല. കഴിഞ്ഞ ദിവസം സമയം വൈകിയതിനെ തുടർന്ന് ടെന്നിസ് താരം സാനിയക്ക് താജ് മഹൽ കാണാൻ പറ്റാതെ തിരിച്ച് മടങ്ങേണ്ടി വന്നത്. സന്ദർശന സമയം കഴിഞ്ഞ് ഗേറ്റുകൾ അടച്ച ശേഷമാണ് സാനിയ എത്തിയത് അതിനാലാണ് അവർക്ക് അകത്ത് പ്രവേശിക്കാൻ കഴിയാതെ പോയതെന്ന് അധികൃതർ അറിയിച്ചു.