ജയലളിതയ്ക്ക് ഉപാധികളോടെ ജാമ്യം ലഭിച്ചു

single-img
7 October 2014

Jayalalitha_CMഅനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ബാംഗളൂരിലെ ജയിലില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ഉപാധികളോടെ ജാമ്യം ലഭിച്ചു. കര്‍ണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.