ടോവിനോ തോമസ് വിവാഹിതനാകുന്നു

single-img
7 October 2014

tovinoമലയാളത്തിന്റെ യുവ നടന്മാരിൽ ശ്രദ്ധേയനായ ടോവിനോ തോമസ് വിവാഹിതനാകുന്നു. ഇരിഞ്ഞാലക്കുട സ്വദേശിനി ലിഡിയയാണ് വധു. ഏറെക്കാലത്തെ പ്രണയത്തിന് ശേഷം ഇരുവരും ഓഗസ്റ്റ് 25ന് ഇരിഞ്ഞാലക്കുടയിൽ വെച്ച് വിവാഹിതരാകും. സ്കൂൾ കാലഘട്ടം മുതൽ തങ്ങൾ പ്രണയത്തിലായിരുന്നു എന്നും സോഫ്റ്റ്വെയർ എഞ്ചിനിയറായിരുന്ന തന്നെ സിനിമയിലേക്ക് തിരിച്ച് വിട്ടത് ലിഡിയാണെന്ന് ടോവിനോ പറഞ്ഞു. എന്നു നിന്റെ മൊയ്തീൻ ആണ് ടോവിനോയുടെ പുതിയ ചിത്രം. എ.ബി.സി.ഡി, സെവെന്ത് ഡേ, കൂതറ തുടങ്ങിയാണ് ഇദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങൾ.