തന്നെ തലപ്പാവണിയിച്ചത് കൊലക്കേസ് പ്രതിയാണെന്ന് എങ്ങനെ തിരിച്ചറിയുമെന്ന് രാജ്‌നാഥ് സിംഗ്

single-img
6 October 2014

rajnathശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ തന്നെ തലപ്പാവണിയിച്ചത് കൊലക്കേസ് പ്രതിയാണെന്ന് എങ്ങനെ തിരിച്ചറിയുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രദര്‍ശനത്തിനിടെ കൊലക്കേസ് പ്രതിയായ ആര്‍എസ്എസ് നേതാവ് രാജ്‌നാഥ് സിംഗിനെ തലപ്പാവണിയിച്ചത് വലിയ വിവാദമായിരുന്നു.