ഇത്തവണത്തെ വൈദ്യശാസ്ത്ര നൊബേല്‍ മൂന്നുപേര്‍ക്ക്

single-img
6 October 2014

Nobel2014 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ പങ്കിട്ടു. ലണ്ടന്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായ ജോണ്‍ ഒ. കീഫ്, നോര്‍വീജിയന്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരായ എഡ്വേര്‍ഡ് ഐ. മോസര്‍, ഭാര്യ മേ ബ്രിറ്റ് മോസര്‍ എന്നിവരാണ് വൈദ്യശാസ്ത്ര നൊബേലിന് അര്‍ഹരായത്. തലച്ചോറിലെ കോശങ്ങളുടെ സ്ഥാനങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് നൊബേല്‍.