തരൂരിനെതിരെ ചെന്നിത്തല

single-img
6 October 2014

ramesh chennithalaതിരുവനന്തപുരം എംപി ശശി തരൂര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുന്നുവെന്ന ആരോപണം ശ്രദ്ധയില്‍പെട്ടിട്ടുണ്‌ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പാര്‍ട്ടിയില്‍ ഇതിനെതിരെ ശക്തമായ അഭിപ്രായമുണ്ടെന്നും തരൂരിനെതിരെ അച്ചടക്ക നടപടി എടുക്കുന്ന കാര്യം പാര്‍ട്ടിയില്‍ ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.