ഡീസലിന് രണ്ടുരൂപ കുറയ്ക്കും; പക്ഷേ ഡീസല്‍ വിലനിയന്ത്രണം എടുത്തുകളയും

single-img
6 October 2014

petrol_price_hike_z8gqdരാജ്യത്ത് ഡീസലിന്റെ വിലനിയന്ത്രണം എടുത്തുകളയാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നു. ഈമാസം അവസാനത്തോടെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. എണ്ണക്കമ്പനികളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഈ നടപടി. ിതിനെ തുടര്‍ന്നുണ്ടാകുന്ന ജനങ്ങളുടെ പ്രതിഷേധം പ്രതിരോധിക്കാന്‍ ഡീസല്‍വില രണ്ടു രൂപയോളം കുറയ്ക്കാനും സാധ്യതയുണ്ട്.