മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നേെര കയ്യേറ്റം

single-img
4 October 2014

THIRUVANCHOORമാമലകണ്ടത്ത് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുനേരെ കൈയ്യേറ്റം. ജോയ്‌സ് ജോര്‍ജ് എംപി അടക്കമുള്ളവര്‍ വാഹനം തടഞ്ഞശേഷമായിരുന്നു സംഭവം. മലയോര ഹൈവേയിലെ കലുങ്ക് പൊളിച്ചത് പരിശോധിക്കാന്‍ എത്തിയതായിരുന്നു മന്ത്രി. മന്ത്രിയെ സഥലത്ത് നിന്ന് രക്ഷിച്ചത് പോലീസ് വാഹനത്തിലാണ്.

എന്നാല്‍ ഡിസിസി പ്രസിഡണ്ട് അടക്കമുള്ളവര്‍ ജോയ്‌സ് ജോര്‍ജിനെ കൈയ്യേറ്റം ചെയ്തായും ആരോപണമുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോയ്‌സ് ജോര്‍ജ് എംപിയുടെ വാഹനം തടഞ്ഞു വെച്ചിരിക്കുകയാണ്.