ഒരു രൂപയ്ക്ക് അരി നൽകി തൊഴിലാളികളെ മടിയന്‍മാർ ആക്കരുതെന്ന് ജോണി നെല്ലൂര്‍

single-img
3 October 2014

jonyതിരുവനന്തപുരം: ഒരു രൂപയ്ക്ക് അരി നൽകി തൊഴിലാളികളെ മടിയന്‍മാർ ആക്കരുതെന്ന് കേരള കോണ്‍ഗ്രസ്-ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍. സർക്കാരിന് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സമയത്ത് ഒരു രൂപയ്ക്ക് അരി നല്‍കേണ്ട ആവശ്യമുണ്ടോയെന്നും. മൂന്ന് രൂപയ്ക്ക് അരി നല്‍കിയാല്‍ പോരെയെന്നും ജോണി നെല്ലൂര്‍ ചോദിച്ചു.