അമ്മയും കുഞ്ഞും കായലിൽ ചാടി;കുഞ്ഞ് മരിച്ചു

single-img
3 October 2014

30437669കൊച്ചിയിൽ അമ്മയും മകളും കായലിൽ ചാടി.കുഞ്ഞ് മരിച്ചു.തേവര വണ്ടുരിത്തി പാലത്തിൽ നിന്നാണു കുഞ്ഞിനൊപ്പം അമ്മ കായലിലേക്ക് ചാടിയത്.പരിക്കേറ്റ് അവശയായ ചേരാനെല്ലൂർ സ്വദേശി സംഗീതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഏഴുവയസൂകാരിയാണു മരിച്ച മകൾ