മോഡൽ അർച്ചനയുടെ ആത്മഹത്യ;കാമുകൻ അറസ്റ്റിൽ

single-img
3 October 2014

archana__0മോഡല്‍ അര്‍ച്ചന പാണ്ഡെയുടെ മുന്‍ കാമുകന്‍ ഒമര്‍ ആസിഫ് പഠാന്‍ അറസ്റ്റിലായി. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് മുന്‍ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തത്.
മോഡൽ അർച്ചനയുടെ ആത്മഹത്യ കുറിപ്പില്‍ തന്റെ മരണത്തിന് ഉത്തരവാദി മുന്‍ കാമുകനാണെന്ന് അര്‍ച്ചന എഴുതിയിരുന്നു. തന്നെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയോടൊപ്പം ജീവിതം ആരംഭിച്ച മുന്‍ കാമുകന്റെ പ്രവര്‍ത്തിയില്‍ മനംനൊന്ത് അര്‍ച്ചന ആത്മഹത്യ ചെയ്യുകയായിരുന്നു.

തിങ്കളാഴ്ചയാണ് വെര്‍സോവ വീട്ടില്‍ അര്‍ച്ചനയെ മരിച്ച നിലയില്‍ കണ്‌ടെത്തിയത്.