മലയാള സ്പര്‍ശം; ടിന്റു ലൂക്കയ്ക്ക് വെള്ളി

single-img
1 October 2014

LUKAഏഷ്യന്‍ ഗെയിംസ് 800 മീറ്ററില്‍ ഇന്ത്യയുടെ മലയാളി താരം ടിന്റു ലൂക്കയ്ക്ക് വെള്ളി. കടുത്ത മത്സരം നടന്ന 800 മീറ്ററില്‍ കസാഖിസ്ഥാന്റെ മാര്‍ഗരീറ്റ മുഖഷേവ 1.59.02 എന്ന സമയത്തില്‍ ഓടിയെത്തി മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണമണിഞ്ഞു.

1.59.19 എന്ന സീസണിലെ മികച്ച സമയത്തിലാണ് ടിന്റു ഓടിയെത്തിയത്. ചൈനയ്ക്കാണ് വെങ്കലം.