മേരികോം നേടിതന്നു, രാജ്യത്തിനൊരു സ്വര്‍ണ്ണമെഡല്‍

single-img
1 October 2014

Maryഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 51 കിലോഗ്രാം ബോക്‌സിങില്‍ മേരികോമിന് സ്വര്‍ണം. കസാഖ്സ്ഥാന്റെ സെയ്‌ന ഷെകര്‍ബെകോവയെ ഇടിച്ചിട്ടാണ് സ്വര്‍ണം നേടിയത്. അഞ്ചുതവണ ലോകചാമ്പ്യനായ മേരികോമിന്റെ വേഗവും കരുത്തും ഫൈനലില്‍ നിര്‍ണായകമായി.