ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റു

മുംബൈ: ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി  അധികാരമേറ്റു. ദൈവ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്താണ് ചുമതലയേറ്റത്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞാചടങ്ങില്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ …

ചുംബന സമരത്തില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു

കൊച്ചി: ചുംബന സമരത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി. നവംബർ 2ന് കൊച്ചി മറൈന്‍ ഡ്രൈവില്‍ വെച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ‘കിസ് ഓഫ് ലവ്’ എന്ന പ്രതിഷേധ സമരത്തിന് വിലക്കേര്‍പ്പെടുത്തണമെന്ന …

സ്വന്തം വീട്ടുമുറ്റത്തിരുന്ന യുവതിയുടെ നഗ്നത ഗൂഗിൾ മാപ്പിൽ;പരാതിയിൽ പിഴ നൽകാൻ ഉത്തരവ്

മോന്‍ഡ്രിയല്‍: കാനേഡിയന്‍ യുവതിയുടെ നഗ്‌നത ഗൂഗിള്‍ മാപ്പിലൂടെ കാണിച്ചതിന് ഗൂഗിൾ നഷ്ടപരിഹാര നൽകണമെന്ന് കോടതി. കാനഡക്കാരിയായ മരിയ പിയ ഗ്രില്ലോയാണ് ഗൂഗിള്‍ മാപ്പില്‍ തന്റെ നഗ്‌നതകാട്ടിയെന്ന പരാതിയുമായി …

പരസ്യമായി ചുംബനം നൽകാൻ തയ്യാർ;ചുംബന സമരത്തിനു പിന്തുണയുമായി പ്രിയാമണി

ചുംബന സമരത്തെ അനുകൂലിച്ച് പ്രിയാമണി.പരസ്യമായി ചുംബിക്കാനും തയ്യാറാണെന്ന് താരം പറഞ്ഞു.ചുംബനസമരത്തെ പിന്തുണയ്ച്ച് വരുന്ന സെലിബ്രിറ്റികളിൽ അവസാന കണ്ണിയാണു പ്രിയാമണി.ഒരു സ്വകാര്യ എഫ്.എം ചാനലിനു നൽകിയ അഭിമുഖത്തിലാണു നടി …

ബാർ വിധി;ജനതാൽപര്യം സംരക്ഷിക്കുന്ന വിധിയല്ലെന്ന് സുധീരൻ ,സർക്കാരിന്റെ അധികാരത്തിലുള്ള കോടതിയുടെ ഇടപെടലെന്ന് മന്ത്രി ബാബു

ബാറുകൾ പൂട്ടാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം കേരളത്തിലെ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കുന്നതല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ.വിധിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സുധീരൻ …

ബാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഒരു മാസത്തേക്ക് കൂടി തൽസ്ഥിതി തുടരാൻ ഡിവിഷന്‍ ബഞ്ച് ഉത്തരവ്

 കൊച്ചി: ബാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിന് ഭാഗികമായി അംഗീകാരം നല്‍കിയ സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തു. …

കുട്ടി കടത്ത്; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്നും കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കുട്ടികളെ കടത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി. കേസ് സിബിഐക്ക് വിടണമെന്ന് അമിക്കസ് …

പത്താം ക്ലാസുകാരിയെ 12 ലക്ഷം രൂപ പ്രതിഫലം വാങ്ങി വിവാഹം ചെയ്ത് നൽകിയതായി പരാതി

ചെന്നൈ: പത്താം ക്ലാസുകാരിയെ 12 ലക്ഷം രൂപ പ്രതിഫലം വാങ്ങി വിവാഹം ചെയ്ത് നൽകിയതായി പരാതി. തമിഴ്‌നാട്ടിലെ സേലത്ത് നിന്നുള്ള 14 വയസുകാരിയെയാണ് 12 ലക്ഷം രൂപക്ക് …

ഇന്റര്‍പോള്‍ കൊടുംകുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ മലയാളി സാറാ വില്ല്യംസ് പിടിയിൽ

വ്യാജ മരണസര്‍ട്ടിഫിക്കറ്റ് ചമച്ച് ഇന്‍ഷുറന്‍സില്‍നിന്ന് 26 ലക്ഷം രൂപ തട്ടിയെടുത്ത സാറാ വില്യംസ് (39) പിടിയിൽ. മയ്യനാട് സ്വദേശിനിയായ സാറാവില്യംസ് ചെന്നൈവിമാനത്താവളത്തില്‍ വെച്ചാണു ഇന്നലെ പിടിയിലായത്.ഇവരെ കസ്റ്റഡിയില്‍ …

പട്ടിക്കൂട്ടിലടച്ച സ്കൂള്‍ തുറക്കാന്‍ അനുമതി നല്‍കിയത് ഹൈക്കോടതി റദ്ദാക്കി

കുട്ടിയെ പട്ടിക്കൂട്ടിലടച്ച സംഭവത്തെ തുടർന്ന് വിവാദമായ തിരുവനന്തപുരം കുടപ്പനക്കുന്ന് ജവഹര്‍ സ്‌കൂള്‍ പൂട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് സ്‌കൂള്‍ പൂട്ടാന്‍ ഉത്തരവിട്ടത്. സ്‌കൂള്‍ …