മനോജ് വധക്കേസില്‍ യുഎപിഎ നിയമം ചുമത്തുന്നതിനെതിരെ കെ. എം. ഷാജി

single-img
30 September 2014

Shajiകതിരൂര്‍ മനോജ് വധക്കേസില്‍ യുഎപിഎ നിയമം ചുമത്തുന്നതിനെതിരെ ലീഗ് എംഎല്‍എ കെ. എം. ഷാജി രംഗത്ത്. സിപിഎം പോലൊരു പാര്‍ട്ടിക്ക് എതിരെ കരിനിയമം ഉപയോഗിക്കുന്നത് ആശാസ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.