പെറുവിലുണ്ടായ ഭൂചലനത്തില്‍ എട്ട്‌ മരണം

single-img
30 September 2014

peru പെറുവിലുണ്ടായ ഭൂചലനത്തില്‍ എട്ട്‌ മരണം. റിക്‌ടര്‍ സ്‌കെയിലില്‍ 4.9 രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം ഞായറാഴ്‌ച രാവിലെയാണ്‌ ഉണ്ടായത്‌. ഭൂചലനത്തില്‍ 45 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു.