മാരുതി 69555 കാറുകൾ തിരിച്ചുവിളിക്കുന്നു

single-img
30 September 2014

ritzഇന്ത്യയിലെ മുൻനിര കാർ നിർമ്മാതാക്കളായ മാരുതി സുസുകി  ഡിസയ‌ർ,​ സ്വിഫ്റ്റ്,​ റിറ്റ്സ് എന്നീ മോഡലുകളിലായി 69555 കാറുകൾ തിരിച്ചുവിളിക്കുന്നു. വയറിംങ്ങിൽ തകരാരുകൾ കണ്ടെത്തിയതിനെ തുടർന്നാണ് കാറുകൾ തിരിച്ചുവിളിക്കുന്നത്. 2010 മാർച്ച് 8നും 2013 ആഗസ്റ്റ് 11 ഇടയിൽ വിറ്റഴിച്ച കാറുകളിലാണ് പിഴവ് കണ്ടെത്തിയത്.എന്നാൽ മറ്റ് മോഡലുകളിൽ പിശകുകൾ കണ്ടെത്തിയിട്ടില്ലെന്നും കമ്പനി  വ്യക്തമാക്കി.