കുടിയന്‍മാര്‍ക്ക് ഇനി ദീര്‍ഘനിശ്വാസം വിടാം; മദ്യവില ഉടന്‍ കൂടില്ല

single-img
30 September 2014

bottlesനാളെ മുതല്‍ മദ്യവില കൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പാകില്ല. വില കൂട്ടാനുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അയക്കാത്തത്ിനാല്‍ ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കാതെ വില കൂട്ടാന്‍ സാധ്യമല്ല. ബാര്‍ കേസില്‍ ഹൈക്കോടതിയുടെ വിധി വന്ന ശേഷം ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് അയച്ചാല്‍ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം. അതുപോലെ സ്റ്റാമ്പ് ഡ്യൂട്ടി കൂട്ടാനുള്ള ഓര്‍ഡിനന്‍സും ഗവര്‍ണര്‍ക്ക് അയച്ചിട്ടില്ല.