കണ്‍സ്യൂമര്‍ ഫെഡറേഷന്റെ അഞ്ച് ഷോപ്പുകള്‍ ഗാന്ധിജയന്തി ദിനത്തില്‍ പൂട്ടും

single-img
30 September 2014

coസമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കണ്‍സ്യൂമര്‍ ഫെഡറേഷന്റെ അഞ്ച് ഷോപ്പുകള്‍ ഗാന്ധിജയന്തി ദിനത്തില്‍ പൂട്ടും. കുളത്തൂപുഴ, കോട്ടയം, പീരുമേട്, മൂവാറ്റുപുഴ, മേപ്പാടി എന്നിവിടങ്ങളിലെ വില്പനശാലകളാണ് പൂട്ടുന്നത്.