ചാമ്പ്യൻസ് ലീഗ് സെമി ഫൈനലുകളുടെ ലൈനപ്പ് തയ്യാറായി

single-img
30 September 2014

champoചാമ്പ്യൻസ്   ലീഗ് സെമി ഫൈനലുകളുടെ ലൈനപ്പ് തയ്യാറായി. ആദ്യ സെമിയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്,​ ആസ്ട്രേലിയൻ ടീമായ ഹോബാർട്ട് ഹരിക്കേൻസിനെ നേരിടും. രണ്ടാം സെമി കിംങ്സ് ഇലവൻ പഞ്ചാബും ചെന്നൈ സൂപ്പർ കിങ്സും തമ്മിലാണ്.

ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വ്യാഴാഴ്ചയാണ് സെമി പോരാട്ടങ്ങൾ നടക്കുക. ആദ്യ സെമി വൈകിട്ട് നാലിനും രണ്ടാം സെമി രാത്രി എട്ട് മണിക്കും ആരംഭിക്കും.