ആക്ഷൻ രംഗത്തും താരം ആയി അനുശ്രീ

single-img
30 September 2014

anuഡയമണ്ട് നെക്ലസിലൂടെ വെള്ളിത്തിരയിലേക്കു വന്ന അനുശ്രീ ആക്ഷൻ രംഗത്തും  അഭിനയിച്ചു. നവാഗതനായ ബിനു. എസ് സംവിധാനം ചെയ്യുന്ന ഇതിഹാസം എന്ന സിനിമയിലാണ് അനുശ്രീയുടെ ആക്ഷൻ രംഗം.