ഇന്ത്യ-യുഎസ് ആണവോര്‍ജ സഹകരണം ശക്തമാക്കുമെന്ന് സംയുക്തപ്രസ്താവന

single-img
30 September 2014

MOഇന്ത്യക്കും അമേരിക്കയ്ക്കും ഇടയിലുള്ള തന്ത്രപ്രധാന ബന്ധം ശക്തമാക്കുമെന്ന് ഇന്ത്യ-യുഎസ് സംയുക്തപ്രസ്താവന. തീവ്രവാദം സംയുക്തമായി എതിര്‍ക്കും. ആണവോര്‍ജ സഹകരണം ശക്തമാക്കും. മാതൃകാ ബന്ധം വികസിപ്പിക്കുമെന്നും ഇന്ത്യ-അമേരിക്ക ദര്‍ശന രേഖ പറയുന്നു.