ശിവജി സ്പോർട്സ്&ആർട്ട്സ് ക്ലബിന്റെ 21 വാർഷികത്തിനോട് അനുബന്ധിച്ച് വോളിബോൾ ടൂർണമെന്റ് നടത്തുന്നു

single-img
30 September 2014

vollyശിവജി സ്പോർട്സ്&ആർട്ട്സ് ക്ലബിന്റെ 21 വാർഷികത്തിനോട് അനുബന്ധിച്ച് വോളിബോൾ ടൂർണമെന്റ് നടത്തുന്നു. ഒക്ടോബർ 2,3,4,5 തീയതികളിലാണ് മത്സരം നടക്കുന്നത്.  ടൂർണമെന്റിന്റെ ഉത്ഘാടനം ഒക്ടോബർ 2ന് കഴക്കൂട്ടം എസ്.ഐ ശ്രീജിത് നിർവ്വഹിക്കുന്നു.