ഏഷ്യൻ ഗെയിംസ് ബോക്‌സിംഗ്: മേരി കോം ഫൈനലില്‍

single-img
30 September 2014

mary-kom2ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് ബോക്‌സിംഗില്‍ ഇന്ത്യയുടെ സ്വർണ്ണ പ്രതീക്ഷയായ മേരി കോം ഫൈനലില്‍ കടന്നു. താരംലെ തിബാംഗിനെയാണ് മേരി കോം സെമിയില്‍ പരാജയപ്പെടുത്തിയത്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ മേരി കോം ഒളിന്പിക്സില്‍ വെള്ളി ​നേടിയിരുന്നു. ഫൈനലിലെത്തിയതോടെ മേരി വെള്ളിമെഡലുറപ്പിച്ചു.

ബോക്സിംഗ് 60 കിലോ സെമിഫൈനലില്‍ കൊറിയയുടെ പാര്‍ക് ജിനയോട് പരാജയപ്പെട്ട സരിതാദേവി ഇന്ത്യക്കായി വെങ്കലം നേടി.