കോഴിക്കോട് വീട്ടിൽ സൂക്ഷിച്ചിരുന്ന ചന്ദനം പിടികൂടി

single-img
29 September 2014

caliകോഴിക്കോട് കൊടുവള്ളിയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 146 കിലോഗ്രാം ചന്ദനം പിടികൂടി. വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ചന്ദനം പിടിച്ചെടുത്തത്.