ഇന്ന് രാഹുലും സോണിയയും കാശ്മീരിലെത്തും

single-img
29 September 2014

rahul3ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയഗാന്ധിയും വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയും  ജമ്മു- കാഷ്മീരില്‍ സന്ദര്‍ശനത്തിന് ഇന്നെത്തും. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, എഐസിസി ജനറല്‍ സെക്രട്ടറി അംബികാ സോണി എന്നിവരും ഇവരെ അനുഗമിക്കും.