വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ സീമ പുനിയയ്ക്ക് സ്വര്‍ണം.

single-img
29 September 2014

krishna-poonia-3ഏഷ്യന്‍ ഗെയിംസ് വനിതാ വിഭാഗം ഡിസ്‌കസില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. സീമ പുനിയയ്ക്കാണ് സ്വര്‍ണം. 61.03 മീറ്റര്‍ എറിഞ്ഞാണ് സ്വര്‍ണം നേടിയത്.

വെള്ളിയും വെങ്കലവും ചൈനീസ് താരങ്ങള്‍ സ്വന്തമാക്കി.ഇഞ്ചോണില്‍ ഇന്ത്യയുടെ അഞ്ചാം സ്വര്‍ണ നേട്ടമാണിത്.