സബ്സിഡി എൽപിജി സിലിണ്ടറുകളുടെ എണ്ണം ഒൻപതായി കുറക്കാൻ കേന്ദ്രസർക്കാർ നീക്കം

single-img
29 September 2014

gasസബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം  വെട്ടികുറയ്ക്കാന്‍ നീക്കം.പന്ത്രണ്ട് സിലിണ്ടറുകളിൽ നിന്ന് ഒൻപതായി കുറയ്ക്കാനാണു കേന്ദ്രസർക്കാറിന്റെ നീക്കം .ഇത് സംബന്ധിച്ച് ധനമന്ത്രാലയം പെട്രോളിയം മന്ത്രാലയത്തിന് ശുപാര്‍ശ നല്‍കി.സബ്‌സിഡി ചെലവ് കൂടിയെന്നും വരുമാനനഷ്ടം കുറയ്ക്കാനാണു പുതിയ നടപടിയെന്നാണു വിശദീകരണം.