വഡോദരയിലെ വർഗ്ഗീയ സംഘർഷം;140 പേർ അറസ്റ്റിൽ

single-img
29 September 2014

clash_650_092914094458 (1)വഡോദരയിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 140 പേര്‍ അറസ്റ്റില്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമാണു വഡോദര.കല്ലേറിലും വാഹനങ്ങൾ തീയിട്ടതുമായ ആക്രമണങ്ങളിൽ ഉൾപ്പെട്ട 140 ഇരുവിഭാഗത്തിലും പെട്ട 140 പേരാണു അറസ്റ്റിലായത്.

സ്ഥലത്ത് പൊലീസ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. കൂടാതെ മൊബൈല്‍ ഇന്‍്റര്‍നെറ്റും എസ്.എം.എസ് സേവനങ്ങളും നിരോധിച്ചിട്ടുണ്ട്.സോഷ്യല്‍ മീഡിയ വഴി പ്രകോപനമുണ്ടാക്കുന്ന ചിത്രം പ്രചരിച്ചതാണ് സംഘര്‍ഷത്തിന് കാരണം.