ജനപ്രതിനിധികളോട് കൃഷിമന്ത്രി മാന്യമായി പെരുമാറുന്നില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി

single-img
28 September 2014

ksജനപ്രതിനിധികളോട് കൃഷിമന്ത്രി മാന്യമായി പെരുമാറുന്നില്ലെന്ന്  കൊടിക്കുന്നില്‍ സുരേഷ് എംപി. വകുപ്പുമായി ബന്ധപ്പെട്ട ഒരു കാര്യവും ജനപ്രതിനിധികളെ അറിയിക്കുന്നില്ല. കുട്ടനാട് പാക്കേജില്‍ കൃഷിവകുപ്പ് നടപ്പിലാക്കിയ ഒന്നും ഫലം കണ്ടില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

എസിജെഡി നേതൃത്വം ഇടപെട്ട് മന്ത്രിയെ തിരൂത്തണമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.അതേസമയം കൊടിക്കുന്നിലിന്‍റെ പരാമര്‍ശം രാഷ്ട്രീയമര്യാദ കേടെന്ന് എസ്ജെഡി പ്രതികരിച്ചു.