ജയലളിതയ്‌ക്കെതിരായ കോടതി വിധി: മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു

single-img
28 September 2014

dc1 ജയലളിതയ്‌ക്കെതിരായ കോടതി വിധിയില്‍ മനം നൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു. അല്‍വാരത്തിരുനഗര്‍ സ്വദേഷി വെങ്കിടേശന്‍ ശ്രീനിവാസന്‍ (65) ആണ്  മരിച്ചത്.

ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ വന്നിയാര്‍ സ്ട്രീറ്റിലെ ആര്‍ക്കോട്ട് റോഡ് ജംഗ്ഷനിലാണ് ഇയാള്‍ സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തിയത്.